അമിതവേഗത്തില്‍ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം
കൊല്ലം:പോർട്ട് റോഡില്‍ അമിതവേഗത്തില്‍ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം.മൂതാക്കര സുനാമി ഫ്ലാറ്റ് 149-ല്‍ ജോസഫ് അലക്സ്-തസ്നസ് ദമ്ബതിമാരുടെ മകൻ രോഹിത് ആണ് മരിച്ചത്. പോർട്ടിന്
Read More