സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ
കണ്ണൂർ : സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ്(43) ആണ് മരിച്ചത്. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു ജ്യോതിരാജ്. ഇന്ന്
Read More