ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍ രക്ഷപ്പെട്ടു. ഗുണ്ടൂരിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളാണ് നദിയില്‍
Read More