കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്
കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്താണ് അപകടമുണ്ടായത്.മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി
Read More