ഭാര്യയ്ക്ക് സഹപ്രവർത്തകനുമായുള്ള അടുപ്പം:രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകൻ ജീവനൊടുക്കി
രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകൻ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലെ കായികാധ്യാപകനായ അല്പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.ഭാര്യയ്ക്ക് സഹപ്രവർത്തകനുമായുള്ള അടുപ്പവും ഭാര്യയുടെ ഉപദ്രവവും കാരണമാണ് കടുംകൈ
Read More