അട്ടപ്പാടിയില്‍ ആദിവാസിശിശു മരിച്ചു
അട്ടപ്പാടിയില്‍ ഒന്നരവയസുള്ള ആദിവാസിശിശു മരിച്ചു. കാവണ്ടിക്കല് നക്കപ്പതി ഉന്നതിയിലെ രമേശിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്.മൂന്നുദിവസമായി പനിബാധിച്ച് കുട്ടി ചികിത്സയിലായിരുന്നു എന്നു പറയുന്നു. തിങ്കളാഴ്ച അഗളി സിഎച്ച്സിയില്
Read More