ആലപ്പുഴയില്‍ കാണാതായ യുവാവ് പാടശേഖരത്തില്‍ മരിച്ച നിലയില്‍
ആലപ്പുഴയില്‍ കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിമല്‍കുമാര്‍ ഭാര്യ വീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍
Read More