വൈദ്യുതി പോസ്റ്റ് തലയിലേക്ക് വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു.ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്ബില്‍ ഭാസ്കരന്റെ മകൻ അനില്‍കുമാറാണ് (45) മരിച്ചത്. ഇന്ന്
Read More