കുഴിയില്‍ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
തൃശൂരില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. തൃശൂര്‍ അയ്യന്തോളില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. റോഡിലെ കുഴില്‍ വീഴാതിരിക്കാൻ
Read More