റീല്‍സ് എടുക്കാൻ അമിതവേഗത്തില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അ ഹമ്മദാബാദ്: റീല്‍സ് എടുക്കാൻ അമിതവേഗത്തില്‍ ഓടിച്ച കാർ അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ ജെറ്റ്പുരില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.അവധ് തിവാരി, ദേവരാജ് ഗോസായി എന്നീ യുവാക്കളാണ് മരിച്ചത്. അപകടത്തിന്
Read More