ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ നാളെ മുതല്‍ ; ഡിജിറ്റല്‍ പേയ്മെൻ്റ് മാത്രം
ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന നാളെ മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രമാകും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ്
Read More