Latest

Latestകേരളം

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപ, സാമ്പത്തിക സഹായമായി 20 കോടി അനുവദിച്ചു

തിരുവനന്തപുരം:കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള

Read More
Latestകണ്ണൂര്‍

ചാലാട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായി.

കണ്ണൂര്‍: ചാലാട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായി. ചാലാട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ്

Read More
Latestകേരളം

വസ്ത്ര ബ്രാൻഡുകള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളില്‍ കാൻസറിന് കാരണമാകുന്നു

രാജ്യത്തെ പ്രമുഖ വസ്ത്ര ബ്രാൻഡുകള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളില്‍ കാൻസറിന് കാരണമാകുന്ന രാസവസ്തുവായ നോനില്‍ഫിനോള്‍ (Nonylphenol – NP) അമിതമായി കണ്ടെത്തിയതായി പുതിയ പഠനം.മനുഷ്യ ശരീരത്തിലെ ഹോർമോണ്‍ പ്രവർത്തനങ്ങളെ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ്. പവന് 160 രൂപ വർധിച്ച് 72,640 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,080 രൂപയുമായി. രണ്ട് ദിവസത്തിനിടെ പവന് 1300 രൂപയുടെ

Read More
Latestകേരളം

രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്‌.

Read More
Latestദേശീയം

പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു.

ചെന്നൈ: തമിഴ്നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ

Read More
Latestകേരളം

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു.

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു. ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്.

Read More
Latestകേരളം

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം

Read More
Latestകണ്ണൂര്‍

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ. മേയ് 22-നാണ് ജില്ല ലക്ഷ്യം സാക്ഷാത്കരിച്ചത്. 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയത്. ആദ്യ ഘട്ടമായി ഭക്ഷണം,

Read More
Latestകേരളം

മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല.

Read More