പയ്യന്നൂരിലേക്ക് വഴിയടഞ്ഞിട്ട് മൂന്നാഴ്ച
പയ്യന്നൂരിലേക്ക് പോകുന്ന വാഹനയാത്രികര്‍ ചുമടുതാങ്ങി വഴി പോകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിടുന്നു.പുതിയ ദേശീയപാതയുടെ പിലാത്തറ ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്് പയ്യന്നൂരിലേക്കുള്ള സര്‍വീസ് റോഡ് അടച്ചത്. നെടുനീളത്തില്‍ വിള്ളലുകള്‍
Read More