മദ്യപിച്ച് റോഡില്‍ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസ്: പ്രതി അറസ്റ്റില്‍
തൃശ്ശൂർ : മദ്യപിച്ച് ബോധമില്ലാതെ റോഡരികില്‍ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസില്‍ പ്രതി അറസ്റ്റില്‍.വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പില്‍ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച
Read More