Latest

Latestകേരളം

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്

Read More
Latestകേരളം

സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോള്‍ വിളിച്ച്‌ അതിഥി തൊഴിലാളി തൂങ്ങി മരിച്ചു

കൊച്ചി:സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോള്‍ വിളിച്ച്‌ അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയില്‍ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്.ശനിയാഴ്ച

Read More
Latestസ്‌പോര്‍ട്‌സ്‌

കപ്പ് തൂക്കി ഇന്ത്യ

ഫൈനലിൽ ഇന്ത്യ ന്യൂസിലണ്ടിനെ തോൽപ്പിച്ചു. മലയാളി താരം സഞ്ജു സംസണിന്റെ (89) തകർപ്പൻ ബാറ്റിംഗിൽ ഇന്ത്യ 255 റൺസ് നേടിയിരുന്നു. വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലണ്ട് 159 റൺസ്

Read More
Latestകേരളം

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക്

Read More
Latestകേരളം

കാസർഗോഡ് മാതാവിൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു

കാസർഗോഡ് മാതാവിൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ

Read More
Latestകേരളം

ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു.മുട്ടുചിറ നമ്പിച്ചിറക്കാലായില്‍

Read More
Latestദേശീയം

വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി വിജയ്‍യുടെ ഭാര്യ

വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത.ഹർജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ

Read More
Latestകേരളം

ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണ വീഴ്ചയില്‍ നടപടി;10 ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക്‌ ശേഷമുള്ള ശുചീകരണ വീഴ്ചയില്‍ രാഷ്ട്രീയപോര് മുറുകുന്നതിനിടെ ഉഗ്യോഗസ്ഥർക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ.10 ഹെല്‍ത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്വാഭാവിക സ്ഥലം

Read More
Latestകേരളം

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെയും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും

Read More
Latestഗൾഫ്

ദുബായ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നടപടി പുരോഗമിക്കുന്നു.യുഎഇയിലെ പ്രവാസികള്‍ക്കായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി

Read More