കോട്ടയത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreകോട്ടയത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreമട്ടന്നൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയില്‍ പി.രാജേഷ് – റിജിഷ ദമ്പതികളുടെ മകള്‍
Read Moreകൊച്ചി അങ്കമാലിയില്‍ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്.പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന
Read Moreകോഴിക്കോട്: സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാല്‍ (16) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ
Read Moreചെന്നൈ : സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുന്ന വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ്
Read Moreസ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്.സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14820
Read Moreകൊച്ചി : വിസ തട്ടിപ്പുകേസില്‍ നിർമാതാവ് ജോബി ജോർജിന് തടവും പിഴയും ശിക്ഷ. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.യുകെ
Read Moreകൊച്ചി : വിസ തട്ടിപ്പുകേസില്‍ നിർമാതാവ് ജോബി ജോർജിന് തടവും പിഴയും ശിക്ഷ. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.യുകെ
Read Moreകർണാടകയിലെ ബല്ലാരി ജില്ലയിലുള്ള ഗുരുകുല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ അർദ്ധരാത്രിയില്‍ സഹപാഠികള്‍ക്ക് നേരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം.ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട്
Read Moreസൂറത്ത്: സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി
Read More