Latestകേരളം സ്വര്‍ണവില ഇന്നും കൂടി. November 3, 2023 webdesk സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധന് രേഖപ്പെടുത്തുന്നത്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,280 രൂപ ആയി.