സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
രണ്ടുദിവസം കുതിപ്പ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 60രൂപയും പവന് 480 രൂപയുമാണ് ഇന്ന് (19/12/2025) കുറഞ്ഞത്.ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ബുധനാഴ്ചയും (17122025) സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്.
