സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. 560 രൂപയാണ് പവന്‍ വിലയില്‍ വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് 1,02,680 രൂപയും ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയുമായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10,550 രൂപയാണ് ഇന്നത്തെ വില.
