Latestകണ്ണൂര്‍

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുൽ ആണ് മർദ്ദിച്ചത്.മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.