കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
കോഴിക്കോട് : കുറ്റ്യാടിയില്‍ വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു. പന്നിവയല്‍ സ്വദേശി കുറ്റിക്കാട്ടില്‍ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുല്‍ ആണ് മരിച്ചത്.18 വയസായിരുന്നു. പശുക്കടവിലെ കടവന്തറപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം.
