ഊന്നുപാലത്തിങ്കല്‍ ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി

ആലക്കോട് ഒറ്റത്തൈയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഊന്നുപാലത്തിങ്കല്‍ ജോസഫിന്റെ ഭാര്യ മേരി(72) നിര്യാതയായി

മക്കള്‍; ബിജി, റെജി, ബിജു, സിജു മരുമക്കള്‍; സാജന്‍, ജോര്‍ജ്ജ്കുട്ടി, ജിസി, ജോയ്‌സി

സംസ്‌കാരം; ഇന്ന് (02-11-20) 2 മണിക്ക് ഒറ്റത്തൈ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയില്‍

Leave a Reply

Your email address will not be published. Required fields are marked *