നാളെ വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്കല്‍ക്കുഴി, മിനി, പാടിക്കുന്ന്, എകെആര്‍ ക്രഷര്‍, മയ്യില്‍ ഗ്രാനൈറ്റ്, നണിയൂര്‍ ദുര്‍ഗ അമ്പലം, ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ, കായപൊയില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ ഇഎസ്‌ഐ, ഹില്‍ടോപ്, മാര്‍വാ ടവര്‍, പി വി എ, ടൈഗര്‍മുക്ക്, അഞ്ചു ഫാബ്രിക്കേറ്റേര്‍സ്, തെരു ഒന്ന്, തെരു രണ്ട്, ഗ്രാനൈറ്റ്, വന്‍കുളത്തുവയല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ ചെറിയത്ത് മുക്ക്, മിന്നത്ത് പീടിക, പെരിങ്ങാടി, മങ്ങാട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.