നോവവാക്‌സ് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‌:

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാവാക്‌സ് ബുധനാഴ്ച അറിയിച്ചു. ജൂലായ് 30-നാണ് കരാര്‍ ഒപ്പുവെച്ചത്.കരാര്‍ കാലയളവില്‍ നോവാവാക്‌സ് കമ്പനിയുടെ കോവിഡ് വാക്‌സിന്റെ  ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണഅവകാശം സെറം കമ്പനിയ്ക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *