രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 12,286 പേർക്ക്

ന്യൂഡൽഹി : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 12,286 പേർക്ക്. 12,464 പേർ കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്.Ad

രാജ്യത്ത് 1.11 കോടി(1,11,24,527) പേർക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേർ ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേർ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു.