പ്രവാസികൾ ആറു മാസത്തിലേറെ കുവൈത്തിന് പുറത്ത് താമസിച്ചാൽ ഇഖാമ റദ്ദാകും

കുവൈത്ത് സിറ്റി: വിദേശികൾ ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് തങ്ങിയാൽ ഇഖാമ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറുമാസത്തിന് ശേഷവും രാജ്യത്തിന് പുറത്താണെങ്കിൽ ഇഖാമ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

Read more

സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്-19 ന്‍റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. എക്സ്എക്സ്ബി (എക്സ്എക്സ്ബി) വകഭേദം വളരെ വേഗത്തിൽ പടരാൻ

Read more

ഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സ്ക്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി

ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സൂര്യഗ്രഹണത്തിന്‍റെ അവധി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

Read more

ഖത്തറില്‍ ജി.ടി.എ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി

ദോഹ: ഖത്തറിലേക്കുള്ള ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഉപയോഗിച്ച് ആദ്യ കയറ്റുമതിക്കുള്ള നികുതി, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) ഇന്നലെ പ്രഖ്യാപിച്ചു. ഡിജിറ്റൽ ടാക്സ്

Read more

അള്‍ജീരിയ ഉച്ചകോടിയിൽ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല

റിയാദ്: ദീർഘനേര വിമാനയാത്ര ഒഴിവാക്കണമെന്ന മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൾജീരിയയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റോയൽ കോർട്ട്

Read more

​ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ​കേ​ന്ദ്രമാകാൻ അരാദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ട്

ഷാ​ർ​ജ: ഷാർജയുടെ പുതിയ വാണിജ്യ കേന്ദ്രമായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി) വരുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഈ മേഖലയിൽ സ്ഥാപിക്കുന്ന ആദ്യത്തെ ബിസിനസ് പാർക്കാണിത്.

Read more

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം; പള്ളികളില്‍ പ്രത്യേക നമസ്കാരം നടത്തും

ദുബായ്: ഒക്ടോബർ 25ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന സാഹചര്യത്തിൽ ദുബായിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. ചൊവ്വാഴ്ച വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം സ്വലാത്ത്-ഉൽ-കുലൂഫ് എന്നറിയപ്പെടുന്ന

Read more

സൗദിയിൽ മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല

റിയാദ്: സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസകൾ ഓൺലൈനായി പുതുക്കാൻ കഴിയില്ലെന്ന് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അധികൃതർ

Read more

ഒമാനിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: ഒമാനിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ നിലയിലാണ്. ശൈത്യകാലമായതിനാൽ, ഇൻഫ്ലുവൻസയുടെ കേസുകളാണ് കൂടുതൽ റിപ്പോർട്ട്

Read more

സൗദിയിൽ റെയ്ഡുകളിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17000 ത്തിലധികം നിയമലംഘകർ

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ ഏജൻസികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡിൽ 17,000 ലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ

Read more