ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ

Read more

കടയിൽ കയറി അലമ്പ്; ‘സാന്താക്ലോസി’നെ അറസ്റ്റ് ചെയ്‍ത് പൊലീസ്

ഓസ്ട്രേലിയ: രസകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന സമയമാണ് അവധിക്കാലം. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആ സമയത്ത് സന്തോഷത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ വിചിത്രമായ

Read more

ഫ്രഞ്ച് സീരിയൽ കില്ലർ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

കാഠ്മണ്ഡു: 1970 കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച ഫ്രഞ്ച് കൊലയാളി ചാൾസ് ശോഭരാജ് (78) നേപ്പാൾ ജയിലിൽ നിന്ന് മോചിതനായി. ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ

Read more

അമേരിക്ക-മെക്സിക്കോ അതിർത്തി മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു

ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ

Read more

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ്

Read more

സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനം; യുഎസോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

മോസ്കോ: ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്കിയുടെ സന്ദർശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഉക്രൈനെ മുൻനിർത്തി അമേരിക്ക

Read more

ചൈനയില്‍ കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്

ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും

Read more

ലോകകപ്പ് വിജയം; അര്‍ജന്‍റീനയുടെ കറന്‍സിയില്‍ ഇനി മെസിക്കും ഇടമെന്ന് റിപ്പോര്‍ട്ട്

അർജന്റീന: ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്‍റീനയുടെ കറൻസികളിൽ ലയണൽ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സ്പോർട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക

Read more

ടൊറന്‍റോയിൽ കൗമാരക്കാരികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി; മദ്യത്തിന് വേണ്ടിയെന്ന് സംശയം

ടൊറന്റോ: ടൊറന്‍റോയിൽ എട്ട് പെൺകുട്ടികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് രാത്രി തന്നെ പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. 13 നും 16

Read more

ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവ് അലി അഹമ്മദ് അസ്ലം വിടവാങ്ങി

ഗ്ലാസ്ഗോ: ചിക്കൻ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമായ ചിക്കൻ ടിക്കയുടെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലുള്ള അലി അഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള

Read more