ഇന്തോനേഷ്യയിലും സിറപ്പ് വില്ലനാകുന്നു; 133 കുട്ടികൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ

Read more

ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും ഷി ജിൻപിംഗ് തുടരും 

ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും വീണ്ടും ഷി ജിൻപിംഗ്. മാവോയ്ക്ക് ശേഷം രണ്ട് തവണയിലധികം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി ചരിത്രം കുറിക്കുകയാണ് ഷി ജിൻപിംഗ്.

Read more

6 ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ നടത്തിയ തെരച്ചിലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ സുരക്ഷാ സേന. താലിബാൻ വക്താവ് ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവർ

Read more

വിമാനങ്ങൾക്ക് സ്റ്റാർലിങ്ക് ഏവിയേഷൻ സേവനവുമായി സ്പേസ് എക്സ്

സാറ്റലൈറ്റ് ഇന്‍റർനെറ്റ് ശൃംഖല വിമാനങ്ങളിൽ ലഭ്യമാക്കുന്ന പുതിയ സേവനമായ സ്റ്റാർലിങ്ക് ഏവിയേഷൻ പ്രോഗ്രാം സ്പേസ് എക്സ് അവതരിപ്പിക്കുന്നു.  “സ്റ്റാർലിങ്ക് ഉപയോഗിച്ച്, യാത്രക്കാർക്ക് അവരുടെ വിമാനത്തിൽ ഉയർന്ന വേഗതയുള്ള

Read more

ആപ്പിള്‍ മുതലാളിയെ ട്രോളി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍!

ന്യൂയോര്‍ക്ക്: ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിച്ച ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിൾ പിക്സലിന്‍റെ തെറ്റ്

Read more

എഡ് ഷീറന്റെ പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റു; പ്രതിക്ക് തടവ് ശിക്ഷ

ഗായകൻ എഡ് ഷീറന്റെ റിലീസ് ചെയ്യാത്ത പാട്ടുകൾ മോഷ്ടിച്ച് ഡാർക്ക് വെബിൽ വിൽപ്പന നടത്തിയ ഹാക്കർക്ക് 18 മാസം തടവ് ശിക്ഷ. അഡ്രിയാൻ വ്യാസോവ്‌സ്‌കിയാണ് ഷീറന്റെ പാട്ടുകളും

Read more

മ്യൂസിക്ക് ഷോ വൈറലായി; പണികിട്ടി പാക് വിദ്യാഭ്യാസ സ്ഥാപനം!

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവറിലെ എൻസിഎസ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കർശന നടപടിയുണ്ടാകാൻ സാധ്യത. സ്ഥാപനത്തില്‍ നടത്തിയ സംഗീത പരിപാടിയുടെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റി (കെ.എം.യു)

Read more

ചൈനയിൽ പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസം നാടകീയ രംഗങ്ങൾ. മുൻ പ്രസിഡന്‍റ് ഹു ജിന്‍റാവോയെ സമാപന സമ്മേളന വേദിയിൽ നിന്ന് പുറത്താക്കി. നിലവിലെ പ്രസിഡന്‍റിന്‍റെ

Read more

ജീവനക്കാർക്ക് മൂൺലൈറ്റിംഗ് അനുവദിച്ച് ഇൻഫോസിസ്

പ്രമുഖ ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് അതിന്‍റെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുമതി നൽകി. ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് മൂൺലൈറ്റിംഗ്

Read more

തീവ്രവാദ ധനസഹായം; മ്യാന്‍മറിനെ കരിമ്പട്ടികയില്‍പെടുത്തി എഫ്എടിഎഫ്

പാരീസ്: മ്യാൻമർ സർക്കാരിന് കനത്ത തിരിച്ചടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മ്യാൻമറിനെ കരിമ്പട്ടികയിൽപെടുത്തി. ഇതോടെ, ഇറാനും ഉത്തരകൊറിയയ്ക്കും ഒപ്പം ഭീകരവാദത്തിന് ധനസഹായം നൽകിയതിന് മ്യാൻമറിനെ

Read more