രാജ്യത്തിന്‍റെ സംസ്കാരം തുളുമ്പുന്ന പദ്ധതിയുമായി യു.പി സർക്കാരിൻ്റെ ഭക്ഷ്യത്തെരുവ്

യു. പി: ഇന്ത്യൻ സംസ്കാരത്തിൽ ഭക്ഷണത്തിന്‍റെ പ്രാധാന്യം ഒട്ടും ചെറുതല്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ വിഭവങ്ങളുണ്ട്. അതിൽ ധാരാളം പ്രാദേശിക വൈവിധ്യങ്ങളുണ്ട്. വിഭവങ്ങളുടെ തയ്യാറെടുപ്പ് ഓരോ

Read more

ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ബിജെപി മത്സരിക്കും. ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഷാലിമാർ ബാഗിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി രേഖ

Read more

ഭാരത് ബയോടെക്കിൻ്റെ നേസല്‍ വാക്‌സിന്‍; വില 800ന് മുകളില്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിൻ്റെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ്റെ വില പുറത്തുവിട്ടു. നികുതിക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍റെ വില 800 രൂപയാണ്. വാക്സിനേഷൻ ആവശ്യമുള്ളവർക്ക്

Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബഫർ സോൺ, സിൽവർ ലൈൻ, സംസ്ഥാനത്തിന്‍റെ വായ്പാ

Read more

രാജ്യത്ത് 2025 മുതല്‍ ഉപകരണങ്ങൾക്ക് ടൈപ് സി പോര്‍ട്ട് നിര്‍ബന്ധമാക്കും

രാജ്യത്തെ മൊബൈൽ ഉപകരണങ്ങളിൽ കോമൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാർച്ച് മുതൽ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കും.

Read more

15കാരൻ മകളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ജവാനെ മർദ്ദിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഏഴുപേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

Read more

സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍

മുംബൈ: 2020 ൽ മരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്മോർട്ടം കണ്ട ഒരാൾ നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ അത് ഒരു കൊലപാതകമാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Read more

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര‌; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണം. നാട്ടിലെത്തിയ

Read more

കോവിഡ്; വിശ്വസനീയ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടത് പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കോവിഡ് സംബന്ധിച്ച ആധികാരികവും വിശ്വസനീയവുമായ

Read more

ഗുജറാത്ത് തീരത്ത് ആയുധങ്ങളും 300 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലമതിക്കുന്ന 40 കിലോ ലഹരി മരുന്നും

Read more