വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ

Read more

കൊവിഡ് വ്യാപനം; പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ ചൈന വീണ്ടും ലോക്ഡൗണിലേക്ക്

ബീജിംഗ്: അടുത്തയാഴ്ച നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിന് മുന്നോടിയായി ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടർന്നാണ്

Read more

മഞ്ഞക്കടലില്‍ നിന്ന് വിജയകരമായി ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ചൈന

ബെയ്ജിങ്: ചൈന രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. മഞ്ഞക്കടലിലെ വിക്ഷേപണത്തറയിൽ നിന്ന് താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് ചൈന ഉപഗ്രഹങ്ങൾ അയച്ചത്. ലോംഗ് മാർച്ച് 11 റോക്കറ്റിലാണ് വിക്ഷേപണം

Read more

ചൈനീസ് വിമാനങ്ങള്‍ വിറ്റൊഴിവാക്കേണ്ട ഗതികേടില്‍ നേപ്പാള്‍

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ

Read more

ഉയിഗ്വര്‍ മുസ്‌ലിം വിഷയം; യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ന്യൂയോര്‍ക്ക്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമെ

Read more

പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇറക്കുമതിയും

Read more

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16

Read more

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്.

Read more

ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം)

Read more

വിവിധ രാജ്യങ്ങളിൽ അനധികൃത പോലീസ് സ്റ്റേഷനുകള്‍ തുറന്ന് ചൈന

ബെയ്ജിങ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയിലെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

Read more