ഇനി സൗജന്യമല്ല; ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷൻ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ്

Read more

സെ​ലി​ബ്രി​റ്റി​ക​ൾ​ സ​ന്ദേ​ശ​മ​യ​ക്കാ​ൻ പ​ണം നൽകണം; പുതിയ നീക്കവുമായി ട്വി​റ്റ​ർ

വാ​ഷി​ങ്ട​ൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ

Read more

ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2 വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ജോലി നഷ്ടമായി

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്,

Read more

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും

Read more

ട്വിറ്റർ ബ്ലൂ ടിക്ക്; ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

ന്യൂഡല്‍ഹി: ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന എലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുപിഐ ഓട്ടോപേയ്ക്ക് എൻപിസിഐ നിർദ്ദേശം നൽകി. ബ്ലൂ ടിക്കുകൾക്ക്

Read more

ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പറ്റില്ലെങ്കിൽ പിരിച്ചുവിടും; ട്വിറ്ററില്‍ പരിഷ്‌കാരങ്ങൾ

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക്

Read more

ഇനി ബ്ലൂ ടിക്ക് സൗജന്യമല്ല; സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ

ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ട്വിറ്റർ. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ എലോൺ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “എല്ലാത്തരം വെരിഫിക്കേഷൻ നടപടിക്രമങ്ങളും ഇപ്പോൾ

Read more

ട്വിറ്ററിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക നൽകാൻ നി‍ർദേശം നൽകി മസ്ക്

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന്

Read more

മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോര്‍സി

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ്

Read more

സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

സ്ഥിരമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളെ ഉൾപ്പെടുത്തി ‘കണ്ടന്‍റ് മോഡറേഷൻ കൗൺസിൽ’ ആരംഭിക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം

Read more