ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക്

Read more

മെറ്റ പിരിച്ചുവിട്ടവരിൽ നെറ്റ്ഫ്ലിക്‌സ് ഷോയിലെ താരവും

വാഷിങ്ടൻ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിംഗ്’ ൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർ സുരഭി ഗുപ്ത ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം

Read more

കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ തന്റെ പേരില്ല; ഫേസ്ബുക്കിൽ പരാതിപ്പെട്ട കുറ്റവാളി പിടിയിൽ

ജോർജിയയിൽ പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കൊടും കുറ്റവാളികളുടെ പട്ടിക കണ്ട് പരാതിപ്പെട്ട കുറ്റവാളിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പോസ്റ്റിന്

Read more

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ

Read more

ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്; 10,000 പേർക്ക് ജോലി നഷ്ടമാവും

ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ

Read more

ട്വിറ്ററിന് പിറകെ മെറ്റയിലും വൻ പിരിച്ചുവിടൽ

വാഷിങ്ടൺ: ട്വിറ്ററിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്‌ മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ്‌ നീക്കമെന്നാണ് റിപ്പോർട്ട്‌. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ

Read more

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന

Read more

പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് മെറ്റയ്‌ക്ക്‌ 206 കോടി രൂപ പിഴ

സിയാറ്റിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വാഷിംഗ്ടൺ കോടതി 206 കോടി രൂപ പിഴ ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും

Read more

677 ബില്യണ്‍ ഡോളറിന്റെ ഇടിവ്; ടോപ് 20 ഓഹരികളില്‍ നിന്ന് മെറ്റ പുറത്ത്

2022 ന്റെ തുടക്കത്തിൽ, വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ലോകത്തിലെ ആറാമത്തെ വലിയ കമ്പനിയായിരുന്നു മെറ്റ. എന്നാൽ ഇപ്പോൾ കമ്പനിക്ക് ആദ്യ 20 പോലും സ്ഥാനമില്ല. 900 ബില്യൺ

Read more

ഇൻസ്റ്റാഗ്രാം സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു

ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇൻസ്റ്റാഗ്രാമിന്‍റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, മാതൃ കമ്പനിയായ മെറ്റ,

Read more