നാലാം ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ നിർദേശം

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന്

Read more

കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക

തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5

Read more

സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട്

Read more

ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി

Read more

പൊതു ജനങ്ങൾക്ക് അവബോധം നൽകണം; റോഡരികിലെ കൊടിതോരണങ്ങൾക്കെതിരെ ഹൈക്കോടതി

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ

Read more

ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാൻ ബിൽ; സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാനാകില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന്

Read more

സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉചിതമെന്ന് മല്ലിക സാരാഭായ്

അഹമ്മദാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയക്കാർ ഭരിക്കരുതെന്ന് കലാമണ്ഡലം കൽപിത സർവകലാശാല നിയുക്ത ചാൻസലർ മല്ലിക സാരാഭായി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതാണ് ഉചിതം. കലാകാരൻമാരും വിദ്യാഭ്യാസ

Read more

രാഷ്ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ

Read more

രാജ്ഭവൻ നിയമനത്തിന് പ്രത്യേക ചട്ടം; എതിർപ്പ് വ്യക്തമാക്കി സർക്കാർ

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദ്ദേശങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. കരട് നിർദ്ദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി.

Read more

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്.

Read more