കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്. തൃശൂർ, എറണാകുളം

Read more

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; തടവുകാരന് ഗുരുതര പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് ജയിൽ ദിനാഘോഷത്തിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കാപ്പ (ഗുണ്ടാ ആക്ട്) തടവുകാരനായ വിവേകിന് തലയ്ക്ക് ഗുരുതരമായി

Read more

രാഷ്ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ

Read more

ജയിൽ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളിൽ കാലാകാലങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തടവുകാരെ പ്രതികാരത്തോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങളും അക്കാലത്ത്

Read more

ശിക്ഷാ ഇളവ് മാനദണ്ഡം പുതുക്കുന്നു; രാഷ്ട്രീയക്കുറ്റവാളികള്‍ക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: വിശേഷാവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരൊഴികെ മറ്റെല്ലാ വ്യക്തികൾക്കും അനുവദിക്കുന്ന ഇളവിന് രാഷ്ട്രീയ കുറ്റവാളികൾക്കും അർഹതയുള്ള

Read more

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക്

Read more

ജയിൽ ഡിജിപി സുദേഷ് കുമാറിന്റെ വിദേശ പഠനയാത്ര റദ്ദാക്കി വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം: യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ജയിലുകളിലെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കാൻ ജയിൽ ഡിജിപി സുദേഷ് കുമാർ നടത്താനിരുന്ന യാത്ര റദ്ദാക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ്

Read more

തടവിൽ കിടക്കാനുളള ജാതകയോഗം അവസാനിപ്പിക്കാൻ ഒരു ജയിൽ

ഉത്തരാഖണ്ഡ്: ജാതകത്തിൽ തടവിൽ കിടക്കാൻ യോഗമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും ജയിൽ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിലാണ് തടവറകൾ വാടകയ്ക്ക് നൽകുന്നത്.  500 രൂപ വാടകയ്ക്കാണ് ജയിലുകൾ നൽകുന്നത്. ഇത്തരത്തിൽ

Read more

സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാകാൻ മൂവാറ്റുപുഴ സബ് ജയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാക്കി മാറ്റാൻ നഗരസഭയുടെ പദ്ധതി. മൂവാറ്റുപുഴ സബ് ജയിലിനെ ഹരിത ജയിലാക്കി മാറ്റുന്ന പദ്ധതി ഡീൻ കുര്യാക്കോസ്

Read more

പ്രകടനം അത്ര പോര; കീഴുദ്യോഗസ്ഥരെ ജയിലിലിട്ട് എസ് പി

ബീഹാർ: കീഴുദ്യോഗസ്ഥരുടെ പ്രകടനം മതിയാകാതെ വന്നതോടെ വിചിത്രമായ നടപടി നടപടി സ്വീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ. ബീഹാറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവാഡ ജില്ലയിലെ

Read more