വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ

കൊച്ചി: വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കുടുംബാംഗങ്ങൾ തടഞ്ഞുവച്ച കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം

Read more

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന്

Read more

കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ജീവനക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതാണ്

Read more

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛന് മര്‍ദ്ദനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലിന്

Read more

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡിലിറങ്ങുന്നവർ ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം, സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാർ മറുപടി

Read more

തെരുവുനായ്ക്കളേ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം നായ്ക്കളെ കൊന്ന് പരിഹരിക്കാനാവില്ലെന്നും പ്രശ്നത്തെ മറികടക്കാൻ ശാസ്ത്രീയമായ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “തെരുവുനായ്ക്കളുടെ പ്രശ്നം നായ്ക്കളെ കൊല്ലുന്നതിലൂടെ പരിഹരിക്കാൻ കഴിയില്ല.

Read more

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണം: ഹൈക്കോടതി

കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഹൈക്കോടതി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം. ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾ

Read more

മധു വധക്കേസ് ; സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

മണ്ണാര്‍ക്കാട്: കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മധുവിന്‍റെ സഹോദരിയടക്കം

Read more

നടിയെ അക്രമിച്ച കേസ്; അതിജീവിതയുടെ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓണാവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ

Read more

പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി ​കഞ്ചാവല്ല;ബോംബെ ഹൈക്കോടതി

മുംബൈ: പിടിച്ചെടുത്ത പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്‍റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ആൾക്ക് മുൻകൂർ ജാമ്യം

Read more