ഏഷ്യാ കപ്പ് ; ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഇതാദ്യമായാണ് ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത്. പാകിസ്ഥാനെതിരെ ജയിച്ച ടീമിൽ

Read more

2021ൽ ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ

ന്യൂഡല്‍ഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, 2021 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ. കഴിഞ്ഞ വർഷം രാജ്യത്തുടനീളം റിപ്പോർട്ട്

Read more

പൂജയ്ക്കിടെ ശല്ല്യപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയെയും 3 മക്കളെയും കഴുത്തറുത്തു കൊന്നു

ഡെറാഡൂണ്‍: പൂജയ്ക്കിടെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 47 കാരൻ ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ റാണിപൊക്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 36 കാരിയായ ഭാര്യ,

Read more

കുടയത്തൂര്‍ ഉരുള്‍പ്പൊട്ടല്‍ പ്രവചനാതീതമെന്ന് മന്ത്രി കെ.രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ സഹായം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്ക്യൂ ഹബ്

Read more

രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾക്കും മാറ്റമില്ല; ഇന്ത്യൻ ഫുട്ബോൾ ടീം ആവേശത്തിൽ

ഡൽഹി: ഫിഫ വിലക്ക് നീക്കിയതിന് പിന്നാലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും. പ്രശ്ന

Read more

‘ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പാശ്ചാത്യരുടെ വിമര്‍ശനം ഇരട്ടത്താപ്പ്’

ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണത്തെ വിമർശിച്ച അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി

Read more

ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ

ആഗോള വിപണിയിൽ വിൽപ്പന അവസാനിപ്പിച്ചിട്ടും ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടരുന്നു. അർബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടർന്ന് യുഎസിലും കാനഡയിലും ഉത്പന്നം

Read more

അട്ടപ്പാടിയിലെ ചിൽഡ്രൻസ് ഐസിയു സെപ്റ്റംബർ 15നകം സ്ഥാപിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി

Read more

ഇന്ത്യാ- പാക് മത്സരം കൂട്ടംചേര്‍ന്ന് കണ്ടാല്‍ 5000 രൂപ പിഴ; ശ്രീനഗര്‍ എന്‍.ഐ.ടി

ശ്രീനഗര്‍: ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ- പാക് മത്സരം കൂട്ടം ചേര്‍ന്ന് കാണരുതെന്ന ഉത്തരവുമായി ശ്രീനഗര്‍ എന്‍.ഐ.ടി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഗ്രൂപ്പുകളായി

Read more

സൈനിക കപ്പലിനെ ചൊല്ലി ഇന്ത്യ- ചൈന വാക്‌പോര്‌

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ വാക്പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ്ങിന്‍റെ പരാമർശമാണ് വാക്പോരിൻ തുടക്കമിട്ടത്.

Read more