യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ

യുഎൻ രക്ഷാസമിതിയിൽ ആഫ്രിക്കയ്ക്കുവേണ്ടി ശബ്ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി

Read more

ജപ്പാനിൽ കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 2.5 ലക്ഷത്തിലധികം രോഗികള്‍

കോവിഡ് ജപ്പാനെ അപകടകരമായ രീതിയിൽ ബാധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിൽ 2.5 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 261029 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Read more

യുവാക്കളെ കൂടുതല്‍ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍

ജപ്പാൻ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാപ്പനീസ് സർക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് രാജ്യത്തെ യുവാക്കൾക്ക് മദ്യത്തോട് വലിയ താൽപ്പര്യമില്ല എന്നതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ

Read more

ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം

ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. ആണവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ്

Read more

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146

Read more

ആബെയുടെ കൊലപാതക വീഡിയോ നീക്കം ചെയ്ത് ഫെയ്സ്ബുക്കും ട്വിറ്ററും

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വെള്ളിയാഴ്ച പറഞ്ഞു. ഒരു തോക്കുധാരി ആബെയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുന്നതിന്റെ

Read more

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ

Read more

ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ ഇനി ജയില്‍ശിക്ഷ; നിയമവുമായി ജപ്പാന്‍

ടോക്യോ: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഭീഷണിപ്പെടുത്തലും ദുരുപയോഗവും തടയാൻ ജപ്പാൻ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. ഓൺലൈനിൽ ഒരാളെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന നിയമം ജപ്പാൻ പാർലമെൻറ് തിങ്കളാഴ്ച

Read more