മുൻപ് കല്ല് കയ്യില്‍ പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി: അമിത് ഷാ

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ബിജെപിയുടെ

Read more

രാജ്യത്ത് മുൻകരുതൽ ഡോസ് കവറേജ് 12 ശതമാനം മാത്രം

ന്യൂഡല്‍ഹി: യോഗ്യരായ ഗുണഭോക്താക്കൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ കുറയുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 12 ശതമാനം മുൻകരുതൽ ഡോസുകളുടെ

Read more

ജലീലിനെതിരെയുള്ള ഹർജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും

ദില്ലി: കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ

Read more

കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം: ജലീലിനെ തിരുത്തി സിപിഐഎം

മുന്‍മന്ത്രി കെ ടി ജലീല്‍ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സി.പി.എം കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

Read more

കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരൻ

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ആസാദ് കശ്മീർ’ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന്

Read more

2022 ലെ ജമ്മു കശ്മീരിലെ കൂടുതൽ അഴിമതി കേസുകളും ശ്രീനഗറിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് മാസത്തിനിടെ ശ്രീനഗറിൽ കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതിയുടെയോ ഔദ്യോഗിക പദവി ദുരുപയോഗത്തിന്‍റെയോ

Read more

ഹജ്ജിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകൾ

ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ

Read more

വായുമലിനീകരണം; ലഡാക്കിലെ മഞ്ഞുപാളികൾ ഉരുകുന്നു

ലഡാക്കിലെ ദ്രാസ് മേഖലയിലെ ഹിമാനികൾ വലിയ തോതിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം കഴിഞ്ഞ 20 വർഷത്തിനിടയിലെ

Read more

ജമ്മുവിലെ ബാങ്ക് മാനേജരുടെ കൊലപാതകം: ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കറെ തൊയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ഷോപ്പിയാനിൽ

Read more