ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; ഷൂട്ടിംഗ് നിർത്തി വെച്ചു

കോഴിക്കോട്: കോഴിക്കോട് ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന

Read more

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Read more

സമസ്തയ്ക്കുള്ളില്‍ വഖഫ് നിയമനത്തിൽ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ വിമർശനം

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാരിനെ അഭിനന്ദിച്ചതിൽ സമസ്തയുടെ ഉള്ളിൽ തന്നെ വിമർശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സർക്കാർ നീക്കത്തെ പിന്തുണയ്ക്കുന്നതെന്ന്

Read more

യുവതിയുടെ മരണം; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന്

Read more

പ്രശസ്ത കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു

കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ എന്ന തച്ചംപൊയിൽ രാജീവൻ(63) നിര്യാതനായി. രാത്രി 11.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-കരൾ രോഗം മൂലം ചികിത്സയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന

Read more

ഉപജീവനത്തിനായി ആക്രികച്ചവടം; ഫുട്ബോൾ ആവേശം കാണാൻ മുൻ താരം ഖത്തറിൽ

കോഴിക്കോട്: ഉപജീവനത്തിനായി ആക്രികച്ചവടം നടത്തിയിരുന്ന മുൻ ഫുട്ബോൾ താരം ഇപ്പോൾ ഖത്തറിലാണ്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് കാണുന്നതിനായാണ് അബ്ദുൾ റഹ്മാൻ ഖത്തറിലേക്ക് പറന്നത്. ഫുട്ബോൾ അദ്ദേഹത്തിന് ജീവശ്വാസമാണ്.

Read more

സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരനായി ചട്ടം ലംഘിച്ചെന്ന് പരാതി

കോഴിക്കോട്: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ സഹോദരൻ പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി കരാർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്‍റെ കെട്ടിടം തുച്ഛമായ തുകയ്ക്ക് പാട്ടത്തിന്

Read more

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബന്ധുക്കൾ

കോഴിക്കോട്: 15 വയസുകാരിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട് കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ

Read more

കോഴിക്കോട് രോഗി മരിച്ച സംഭവത്തിൽ മരുന്ന് മാറിയിട്ടില്ലെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം മരുന്നുമാറി കുത്തിവച്ചത് മൂലമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് മാറിയിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട്

Read more

ഗോകുലം കേരള വനിതാ താരങ്ങള്‍ക്ക് നേരെ മദ്യക്കുപ്പിയെറിഞ്ഞ എൽ.ഡി ക്ലാർക്ക് റിമാൻഡിൽ

കോഴിക്കോട്: ഗോകുലം കേരള എഫ്.സി വനിതാ ടീമിലെ വിദേശ കളിക്കാർക്ക് നേരെ മദ്യക്കുപ്പി എറിഞ്ഞ സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി ക്ലാർക്കിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുതിരവട്ടം

Read more