10.45 കോടി വരുമാനം; കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ച് ഒരു വർഷം കൊണ്ട് കൈവരിച്ചത് മികച്ച വരുമാനം.

Read more

ജനുവരി മുതൽ കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതൽ മാറ്റങ്ങൾ വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ

Read more

കെ-റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഇനി കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസിയായി കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ(കെ-റെയിൽ) നിയമിക്കാൻ തീരുമാനം. സിൽവർ ലൈൻ പദ്ധതി നിർത്തിവച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സിൽവർ ലൈൻ പദ്ധതി

Read more

കുഴഞ്ഞു വീണ അപസ്മാര ബാധിതനായ യാത്രികനെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി

കോട്ടയം: അപസ്മാര ബാധിതനായ യാത്രക്കാരന് വൈദ്യസഹായം നൽകാൻ ഒരു കിലോ മീറ്ററിലധികം ബസ് തിരികെ ഓടിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കഴിഞ്ഞ ദിവസം 12.15 ഓടെ യായിരുന്നു സംഭവം.

Read more

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ നടപടി; കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജീവനക്കാർക്കുള്ള ശമ്പള വിതരണം

Read more

കെഎസ്ആർടിസി ശമ്പളം വൈകരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ളത്; സർക്കാരിനെ ഓർമ്മപ്പെടുത്തി കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. ശമ്പളം നൽകിയിട്ടില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ

Read more

ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 30 പേർക്ക് പരിക്ക്, ആർക്കും ഗുരുതരമല്ല

തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് മീഡിയൻ വിടവിലൂടെ യു ടേൺ എടുക്കുകയായിരുന്ന ട്രെയ്ലർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു

Read more

കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു; പ്രത്യേക തുക നിർത്തലാക്കാൻ സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും നൽകിയിരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന്

Read more

കെഎസ്ആർടിസി സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ 10 ബസുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ സിറ്റി സർക്കുലർ

Read more

മോശം അനുഭവമുണ്ടായെന്ന് പരാതികൾ; വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീ യാത്രക്കാർ മാത്രം

തിരുവനന്തപുരം: വനിതാ കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ്

Read more