ബ്രസീൽ, സാന്റോസ് എഫ്‌സി പതാകകളോടൊപ്പം പെലെയ്ക്ക് അന്ത്യവിശ്രമം

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക്

Read more

ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിനായി 19744 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ദേശീയ ഹരിത ഹൈഡ്രജൻ മിഷനായി 19744 കോടി രൂപയുടെ പ്രാരംഭ അടങ്കൽ തുകയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2021 ലെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ്

Read more

സജി ചെറിയാന് ആശ്വാസം; തടസഹര്‍ജി കോടതി തള്ളി

തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും

Read more

നിയമസഭാ സമ്മേളനം ജനുവരി 23ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: ജനുവരി 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ

Read more

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖർ മിശ്ര; അറസ്റ്റ് ഉടൻ

ന്യൂഡൽഹി: മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ ശേഖർ മിശ്രയാണ് വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ

Read more

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. വിശദമായ അന്വേഷണം ആവശ്യമാണ്. നയനയ്ക്ക് സ്വയം പരിക്കേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നില്ല. മുൻ വശത്തെ

Read more

ഇൻസ്പെക്ട‍ർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിം​ഗ്; പിരിച്ചുവിടാൻ തീരുമാനം എടുത്തേക്കും

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിയറിംഗ്. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി

Read more

ആനാവൂർ നാഗപ്പന് പകരം വി.ജോയി എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Read more

‘നഗ്നരായി അഭിനയിപ്പിച്ചു’; അരനൂറ്റാണ്ടിന് ശേഷം പരാതിയുമായി ‘റോമിയോയും ജൂലിയറ്റും’

ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ

Read more