പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: സർവകലാശാല വി.സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയർത്തു. ‘പാർട്ടി കേഡർ ആളുകൾ

Read more

ഫേസ്ബുക്കിൽ ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ ഗണ്യമായ കുറവ്

വാഷിങ്ടൺ: ഒരു പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ നമുക്കുണ്ടായിരുന്നത് നഷ്ടപ്പെട്ടാൽ എങ്ങനെയുണ്ടാകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ ഇവിടെ പലർക്കും നഷ്ടപ്പെട്ടത്

Read more

മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദേശവുമായി അധികാരികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര

Read more

മലയാളി മാധ്യമങ്ങൾക്ക് ആത്മാഭിമാനം ഇല്ല; ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ചു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകിയില്ലെങ്കിൽ ഇനി

Read more

കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവെന്ന വാര്‍ത്തകള്‍ വ്യാജം; രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവില്ല. പരാതിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് സെപ്റ്റംബർ 14ലേക്ക്

Read more

മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ട്രസ്റ്റുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് ധനസഹായം നൽകുന്ന ചാരിറ്റി ട്രസ്റ്റുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സ്വതന്ത്ര ട്രസ്റ്റുകളായ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്ത്യയുടെ ദില്ലിയിലെ

Read more

താലിബാൻ ഭരണം ; മാധ്യമങ്ങള്‍ അതിജീവന പോരാട്ടത്തില്‍

കാബൂള്‍: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങൾ അതിജീവനത്തിനായി പോരാടുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ്സ് യൂണിയനുമായി (എ.എന്‍.ജെ.യു) സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ്

Read more

മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ ക്ഷയിച്ചു. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല.

Read more

മാധ്യമങ്ങൾ വാർത്തകൾക്കായി കുറ്റവാളികളുമായി പൊരുത്തപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ഇടിവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമരംഗത്ത് നിലവിലുള്ള നയസമീപനങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം. ഇവിടെ മാധ്യമങ്ങൾ കുറ്റകൃത്യം വാർത്തയാക്കാൻ മത്സരിക്കുകയാണ്.

Read more

സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം: ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് ഇറാനി മാധ്യമങ്ങള്‍

ടെഹ്‌റാന്‍: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ചയാളെ പ്രകീര്‍ത്തിച്ച് ഇറാനീ മാധ്യമങ്ങള്‍. ന്യൂജഴ്‌സി സ്വദേശിയായ 24കാരന്‍ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി

Read more