പത്തനംതിട്ടയിൽനിന്ന് കാണാതായ 4 പെൺകുട്ടികളിൽ 3 പേരെ കണ്ടെത്തി

പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ

Read more

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ്

Read more

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു.

Read more

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ ആനയും ചരിഞ്ഞു

പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ്

Read more

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു

Read more

പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി ‘കനിവ് 108’

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ

Read more

മധു വധക്കേസിൽ 4 സാക്ഷികൾ കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി

Read more

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനു മികച്ച കാഴ്ചശക്തി. കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, കൂറുമാറ്റത്തെ തുടർന്ന് സുനിൽ കുമാറിനെ ജോലിയിൽ

Read more

മധു വധക്കേസില്‍ കൂറുമാറിയ വനം വാച്ചറെ പിരിച്ചുവിട്ടു

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ ഫോറസ്റ്റ് വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ താൽക്കാലിക വാച്ചറായിരുന്നു. അതേസമയം, കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് സുനിൽ

Read more

പാലക്കാട് യുവതിക്ക് തെരുവ് നായയുടെ കടിയേറ്റ് മുഖത്തും കാലിനും പരിക്ക്

പാലക്കാട്: പാലക്കാട് നഗരപരിധിയിൽ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുൽത്താനയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന്

Read more