പല്ല് ഉന്തിയത്; ആദിവാസി യുവാവിന് പി.എസ്.സി നിയമനം നിഷേധിച്ചതായി പരാതി

പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചെന്ന് പരാതി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മുത്തുവിന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലിയാണ് നഷ്ടമായത്.

Read more

നിയമനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൻ്റെ സഹായം തേടാൻ പി എസ് സി

തി​രു​വ​ന​ന്ത​പു​രം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നി​യ​മ​ന​പ്ര​ക്രി​യ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പി എസ് സി. ഉദ്യോഗാർത്ഥികൾ

Read more

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളിയാഴ്ച) നടത്താനിരുന്ന പി.എസ്.സി പരീക്ഷകളിൽ മാറ്റമില്ല. അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താനിരുന്ന

Read more

ഇനി സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിയണം; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.

Read more

42 കാരി അമ്മയും 24 കാരൻ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

മലപ്പുറം: 42-ാം വയസ്സിൽ അമ്മയും 24-ാം വയസ്സിൽ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്. അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92-ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും

Read more

101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പ്രകാരമുള്ള നിയമനം; അപ്പീല്‍ നല്‍കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: അധിക കാലാവധിയിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കിയാൽ 101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കേണ്ടിവരും. കോടതിയെ സമീപിച്ച

Read more

പി എസ് സി റാങ്ക്പട്ടിക നീട്ടല്‍; മൂന്നുമാസം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് കാലത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പി.എസ്.സിക്ക് സാധിക്കാത്തത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് ലിസ്റ്റിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയം

Read more

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകി പി.എസ്.സി.

തിരുവനന്തപുരം: ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ എസ്.എസ്.എൽ.സി. തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ജൂലായ് മൂന്നിന് ഒരവസരം കൂടി നൽകി കേരള പി.എസ്.സി. പരീക്ഷയ്ക്കായി അഡ്മിറ്റ്

Read more

കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ആംബുലൻസിലിരുന്ന് പരീക്ഷ എഴുതണം; പി എസ് സി

തിരുവനന്തപുരം: 2020 നവംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 517/19) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷയ്ക്ക്

Read more