ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ

Read more

ഷി ചിന്‍പിങ് അടുത്ത സുഹൃത്ത്; ചൈനയുമായുള്ളത് മികച്ച പങ്കാളിത്തമെന്ന് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ചൈനയുമായി അഭൂതപൂർവമായ പങ്കാളിത്തമാണുള്ളതെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പുടിന്‍റെ പ്രതികരണം.

Read more

സോവിയറ്റ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്

വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ റെഡ് ആർമി സ്മാരകങ്ങൾ പോളണ്ട് പൊളിച്ചു നീക്കി. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്. ജർമ്മൻ നാസി സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട റെഡ്

Read more

രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു; മോദി രാജ്യസ്നേഹിയെന്ന് വ്ളാദിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജ്യസ്നേഹി’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച പുടിൻ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ

Read more

ആണവായുധ പരിശീലനങ്ങൾ നടത്തുമെന്ന് റഷ്യ; മുന്നറിയിപ്പുമായി അമേരിക്ക

വാഷിം​ഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ

Read more

പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നുവീണു

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ

Read more

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 13 മരണം

മോസ്കോ: ഉക്രൈൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വൻ തീപിടുത്തം. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റഷ്യൻ

Read more

ആമസോണിന് 4 ദശലക്ഷം റൂബിൾ പിഴ ചുമത്തി റഷ്യൻ കോടതി

മോസ്കോ: രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് മോസ്കോ കോടതി 4 ദശലക്ഷം റൂബിൾ (65,000 ഡോളർ) പിഴ ചുമത്തി. ആമസോൺ ആത്മഹത്യ പ്രചരിപ്പിക്കുകയും,

Read more

യുദ്ധത്തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും

കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം ആരംഭിച്ച് എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധത്തടവുകാരെ മോചിപ്പിച്ച് റഷ്യയ്ക്ക് കൈമാറിയതായി യുക്രൈൻ

Read more

പീഡനവും ലൈം​ഗികാതിക്രമവും റഷ്യ യുദ്ധ തന്ത്രങ്ങളാക്കി; ഉയരുന്നത് ​ഗുരുതര ആരോപണങ്ങൾ

റഷ്യ പീഡനവും ലൈംഗികാതിക്രമങ്ങളും ഉക്രൈനിൽ യുദ്ധതന്ത്രങ്ങളായി ഉപയോഗിച്ചുവെന്ന് ആരോപണം. ഇതിനായി സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് സംഘർഷ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധി പ്രമീള പാറ്റൺ

Read more