എവിടെ പോയാലും നായ്ക്കളുടെ ശല്യം; ദൈവത്തിന്റെ സ്വന്തം നാട് അപകടകരമായ സ്ഥിതിയിലെന്ന് വി ഡി സതീശൻ

പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ ആരോഗ്യ, മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വിഷയം നേരത്തെ നിയമസഭയിൽ

Read more

പേവിഷ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്സിന്‍റെയും സെറത്തിന്‍റെയും കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച്

Read more

ഒറ്റപ്പാലത്ത് 12 കാരന് തെരുവുനായയുടെ കടിയേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോയ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വരോട് സ്വദേശിയായ 12 വയസ്സുകാരനായ മെഹ്താബിനാണ് നായയുടെ കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഹുസൈൻ, വിജയൻ എന്നിവർക്കും നായയുടെ

Read more

വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടികൂടാൻ ഇല്ലെന്ന് സന്നദ്ധപ്രവർത്തകർ

മലപ്പുറം: പേവിഷബാധയ്ക്കെതിരെ നിലവിലെ വാക്സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവാങ്ങി. നായ്ക്കളെ പിടിക്കുമ്പോൾ അബദ്ധത്തിൽ കടിയേറ്റാൽ സുരക്ഷിതമായ വാക്സിൻ കേരളത്തിൽ ലഭ്യമാകുമോ എന്ന

Read more

സിപിഎമ്മിന് പൊതുജനാരോഗ്യത്തില്‍ എന്ത് ഉത്തരവാദിത്തം: മുരളീധരൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽ 12 വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശരിയായ ഗുണനിലവാര പരിശോധനയില്ലാതെയാണ് ആന്‍റി

Read more

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോ എന്ന് പരിശോധിക്കും: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയുടെ ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ പേവിഷബാധയിൽ അപൂർവമാണ്. എന്നാൽ

Read more

അഭിരാമിയുടെ മരണം പേവിഷ ബാധയേറ്റെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിക്ക് പേവിഷബാധയേറ്റിരുന്നതായി സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ സ്രവ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Read more

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

Read more

പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168 എണ്ണം പോസിറ്റീവ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നായ്ക്കളിൽ പേവിഷബാധ ഇരട്ടിയിലധികം വർദ്ധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളർത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും സാമ്പിളുകൾ ഉൾപ്പെടെ 300 സാമ്പിളുകൾ പരിശോധിച്ചതിൽ 168

Read more

സ്കൂളിന് കാവലായി നായ ; ഒടുവിൽ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് അധികൃതർ

തൃശൂർ: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യരുമായി ബന്ധം പുലർത്തുന്നവയാണ് നായ്ക്കൾ. ചിലപ്പോൾ ആ സ്നേഹം അപരിചിതരോടുപോലും അവർ പ്രകടിപ്പിക്കും. തൃശൂർ കൊരട്ടി പള്ളിയുടെ കീഴിലുള്ള എംഎഎം ഹയർസെക്കൻഡറി സ്കൂളിൽ

Read more