ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കേരളത്തിൽ പിടിയിൽ

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്‍റ് ജോണിയെയാണ് (63) തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ്

Read more

കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്ത് വയസ്സുകാരി മരിച്ചു

ചെന്നൈ: ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കർപ്പകാംബാൾ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സത്യനാരായണ

Read more

ഒരു സ്‌കൂള്‍ മൊത്തത്തിൽ മോഷ്ടിച്ച് കള്ളന്‍മാര്‍; ബാക്കി വെച്ചത് തറ മാത്രം!

കേപ് ടൗൺ: ബാങ്ക് കൊള്ളയടിക്കുന്നത് മുതൽ പോക്കറ്റ് അടിക്കുന്നത് വരെ, പല തരം മോഷണ വാർത്തകൾ കേൾക്കാറുണ്ട്. പണം, സ്വർണം, വാഹനങ്ങൾ തുടങ്ങി മറ്റ് പല വസ്തുക്കളും

Read more

ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ക്ഷമ ചോദിച്ച് തിരിച്ച് നൽകി കള്ളൻ

ബാലാഘട്ട് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ മാപ്പ് അപേക്ഷയുമായി തിരികെ നൽകി കള്ളൻ. ബാലാഘട്ട് ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയും

Read more

ബാഗ് മോഷ്ടിച്ച് രക്ഷപെട്ട കള്ളന്മാരുടെ പിന്നാലെ ഒന്നരകിലോമീറ്ററോളം പാഞ്ഞ് പോലീസ്

കാസര്‍കോട്: ട്രെയിനിൽ നിന്ന് മോഷണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കളുടെ പിന്നാലെ പൊലീസ് ഓടിയെത്തി ബാഗ് കണ്ടെടുത്തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എൻ മുഹമ്മദ്

Read more

ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം കൂടുന്നു; 42,868 രൂപയുടെ മദ്യം മോഷ്ടിച്ചു

തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 42,868 രൂപയുടെ മദ്യമാണ് വിവിധ ഔട്ട്ലെറ്റുകളിൽ നിന്നായി മോഷണം പോയത്. ഇക്കാലയളവിൽ 36 കേസുകളാണ്

Read more

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

കൊച്ചി: എറണാകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം കവർന്ന പോലീസുകാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ.ആർ ക്യാമ്പിലെ

Read more

പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പഴക്കച്ചവടക്കാരനായ പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി കോടതിയിൽ അപേക്ഷ നൽകി. സംഭവവുമായി

Read more

പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; ആലപ്പുഴയിൽ യുവതിയടക്കം 3 പേർ പിടിയിൽ

ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ,

Read more

പഴക്കടയിൽനിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന

Read more