സ്വപ്‌ന സാക്ഷാത്കാരം;കുമ്മാട്ടികളിയില്‍ ആദ്യമായി പങ്കെടുത്ത് വനിതകൾ

തൃശൂര്‍: തൃശൂരിലെ വടക്കുമുറി ദേശത്തെ കുമ്മാട്ടികളി രണ്ടു കാലങ്ങളിൽ സവിശേഷമായിരുന്നു. അതിലൊന്ന് കേരളം ഓണം ആവേശത്തോടെ ആഘോഷിക്കുന്ന സമയമാണ്. രണ്ടാമത്തേത് സ്ത്രീകൾ ആദ്യമായി ഈ പരമ്പരാഗത നൃത്തരൂപം

Read more

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കളി; ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലിക്കളി അരങ്ങേറും. ഇത്തവണ അഞ്ച് ഗ്രൂപ്പുകളാണ് പുലിക്കളിയുടെ ഭാഗമാകുക. സ്വരാജ് റൗണ്ട് കീഴടക്കാൻ 250 ലധികം പുലികൾ ഇന്ന് എത്തും. കൊവിഡ് കാരണം

Read more

തൃശൂരില്‍ അംഗപരിമിതയായ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

Read more

തൃശൂരിൽ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ

Read more

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ വിഷം കൊടുത്ത് കൊലപ്പെടുത്തി

തൃശ്ശൂർ: കുന്നംകുളം കീഴൂരിൽ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചുഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്‍റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ

Read more

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

തൃശൂർ: തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് ആണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ

Read more

മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

തൃശൂർ: മദ്യലഹരിയിൽ വാഹനമോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസുകൾക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് നടപടി. മദ്യപിച്ചതായി കണ്ടെത്തിയ

Read more

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു

തൃശൂര്‍: കര്‍ഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു. നൃത്തത്തിന്‍റെ വീഡിയോ മന്ത്രി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. തൃശൂരിലെ കാട്ടൂര്‍

Read more

മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളേജിലും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ

Read more

തൃശ്ശൂരിലെ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: മരോട്ടിച്ചാലിലെ വല്ലൂര്‍ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്ഷയ്, സാന്റോ എന്നിവരടക്കം

Read more