ട്വിറ്ററിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക നൽകാൻ നി‍ർദേശം നൽകി മസ്ക്

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന്

Read more

മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോര്‍സി

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ്

Read more

സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

സ്ഥിരമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളെ ഉൾപ്പെടുത്തി ‘കണ്ടന്‍റ് മോഡറേഷൻ കൗൺസിൽ’ ആരംഭിക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം

Read more

ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ വന്നേക്കുമെന്ന് സൂചിപ്പിച്ച് മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഓരോ ഉപയോക്താവിനും താത്പര്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കാന്‍ മസ്‌ക് ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

ട്വിറ്ററിലെ ജീവനക്കാർക്ക് നൽകാനുള്ള പണം എലോൺ മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് സൂചന

ലണ്ടൻ: എലോൺ മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം തടഞ്ഞുവച്ചേക്കുമെന്ന് സൂചന. മസ്ക് 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി

Read more

മസ്കിന്‍റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജനറല്‍ മോട്ടോര്‍സ്

വാഷിങ്ടൺ: എലോൺ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്

Read more

ട്വിറ്റർ മസ്‌ക് ഏറ്റെടുത്താലും നിയമങ്ങൾ അനുസരിക്കണം: കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പരിഷ്കരിച്ച ഐടി

Read more

പുറത്താക്കപ്പെട്ട ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന് ലഭിക്കുക 318 കോടി

വാഷിങ്ടൺ: ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ എലോൺ മസ്ക് പുറത്താക്കിയിരുന്നു. ഒഴിവാക്കിയാലും വലിയ തുകയാണ് പരാഗ് അഗർവാളിന് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Read more

ട്വിറ്റർ ഇനി മസ്കിന്റെ നിയന്ത്രണത്തിൽ; സിഇഒ പരാഗ് ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടു

സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ വാങ്ങിയതിന് പിന്നാലെ എലോൺ മസ്ക് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ

Read more

വരും മാസങ്ങളിൽ ട്വിറ്ററിലെ 75% ജീവനക്കാരെയും പിരിച്ചുവിടുമെന്ന് ഇലോൺ മസ്ക്

വാഷിങ്ടൻ: ഭൂരിഭാഗം ട്വിറ്റർ ജീവനക്കാരെയും വരും മാസങ്ങളിൽ പിരിച്ചുവിടാൻ സാധ്യത. ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു വ്യക്തമാക്കിയ ശതകോടീശ്വരൻ ഇലോൺ മസ്ക് വരും മാസങ്ങളിൽ കമ്പനിയിലെ 75% ജീവനക്കാരെയും

Read more