‘റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും’

ടെഹ്‌റാന്‍: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെന്ന് ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിനും വധശ്രമത്തിനും ഇറാനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ

Read more

യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ച് റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം ദ്വിതല സംവിധാനവുമായി

Read more

സുരക്ഷാ കാര്യങ്ങളില്‍ സഹായിച്ച യു.എസിന് ആത്മാര്‍ത്ഥമായി നന്ദി പറഞ്ഞ് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കിൽ സുരക്ഷ നിലനിർത്താൻ സഹായിച്ചതിന് തായ്‌വാന്‍ സർക്കാർ യു.എസിന് നന്ദി അറിയിച്ചു.തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.

Read more

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ

Read more

നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ

വാഷിങ്ടണ്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയെ പുകഴ്ത്തുന്ന രീതിയിൽ പെലോസി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ടിവി

Read more

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read more

ഇറാനിയൻ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് റഷ്യ

റഷ്യ ചൊവ്വാഴ്ച തെക്കൻ കസാക്കിസ്ഥാനിൽ നിന്ന് ഇറാനിയൻ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും പരമോന്നത നേതാവ് ആയത്തുല്ല അലി

Read more

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍

Read more

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി. 24 മണിക്കൂർ

Read more

ന്യൂയോർക്കിൽ പോളിയോയെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നു

ന്യൂയോർക്ക് : അപകടകരമായ വൈറസിന്‍റെ “സമൂഹ വ്യാപനത്തിന്” സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഉദ്യോഗസ്ഥർ പോളിയോയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുവാൻ

Read more